Monday, September 27, 2010

നാടന്‍ ഫുഡ്‌ ഫെസ്റ്റിവല്‍ at Nellara Restaurant

KERALA CAFE 2010 - Nadan Food Festival -

കേരള കഫെ 2010 - നാടന്‍ ഫുഡ്‌ ഫെസ്റ്റിവല്‍

ഒക്ടോബര്‍ 6 മുതല്‍ 16 വരെ...

മലയാളികള്‍ക്ക് വേണ്ടി കേരളത്തിന്റെ വിവിധയിനം നാടന്‍ വിഭവങ്ങള്‍ ഒരുക്കി കേരളത്തിന്റെ യഥാര്‍ത്ഥ രുചി ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് കിസൈസിലെ നെല്ലറ റസ്റ്റോറന്‍റ് .
ഒക്ടോബര്‍ 06 മുതല്‍ 16 വരെയാണ് നെല്ലറയിലെ ഈ സ്പെഷ്യല്‍ ഫെസ്റിവല്‍ അരങ്ങേറുന്നത്.

നിത്യ ജീവിതത്തില്‍ നിന്നും വേറിട്ട്‌ കൊണ്ടിരിക്കുന്ന തനി നാടന്‍ വിഭവങ്ങള്‍ ഒരുക്കുന്നതിലൂടെ മലയാളികള്‍ക്ക് വേറിട്ട ഒരു അനുഭവം ആണ് നെല്ലറ നെല്കുന്നത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പരിചയ സമ്പന്നരായ ഷെഫുമാരുടെ സേവനം എല്ലാ മലയാളികള്‍ക്കും ഒരുപോലെ ആസ്വദിക്കാനുള്ള ഒരു അവസരമാണ്. ചിക്കന്‍ , ഫിഷ്‌ , ബീഫ് എന്നിവ നാടന്‍ രീതിയില്‍ പാകം ചെയ്ത് കൂടെ നാടന്‍ കപ്പയും , തട്ട് ദോശയും തുടങ്ങി 25 ഇല്‍ അധികം വിഭവങ്ങളാണ് നെല്ലറ ഒരുക്കുന്നത്.

നാടന്‍ രുചി ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കു ഇതൊരു സുവര്‍ണവസരമാണ് എന്ന് നെല്ലറ മാനേജിംഗ് ഡയറക്ടര്‍ ഷംസുദീന്‍, റസ്റ്റോറന്‍റ് Manager അബൂ അനസ് എന്നിവര്‍ അറിയിച്ചു..

Organized by: Nellara Restaurant L.L.C., Al Qusais, Dubai
Tel: +9714 2806 444

Monday, July 5, 2010

Taste of Kerala

> One of Dubai's finest restaurant with largest Seats
> Indian, Chinese, Continental, Thai Foods
> Exclusive Party hall ideal for parties and other functions
> Separate Family section
> Emerald room
> Ample Parking
> Kerala Cuisine

HOME DELIVERY (call: 056 7183588)

Address:
Nellara Restaurant L.L.C
Opp. Nehal Building, Al Qusais, Dubai - UAE
Tel: +9714 2806 444 Mob: 056 7183588

mail: restaurant@nellaragroup.com
Web: www.nellara.com
Blog: nellararestaurant@blogspot.com